ഇന്ത്യയെക്കുറിച്ച് ഓസ്സീസ് ക്യാപ്റ്റൻ | Oneindia Malayalam

2019-02-20 767

India The Best in ODIs at Home’: Aus Captain Finch Ahead of Tour
ഓസീസിനെതിരേ അവരുടെ നാട്ടില്‍ ദൈര്‍ഘ്യമേറിയ പരമ്പര കളിച്ചതിനു പിന്നാലെയാണ് ഇന്ത്യ വീണ്ടുമൊരു അങ്കത്തിനൊരുങ്ങുന്നത്. ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഓസീസിനെ ഇന്ത്യ അടിയറവ് പറയിച്ചിരുന്നു. ഇത്തവണയും ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കമെന്ന് പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്.